
മഹിള കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു
മഹിള കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സഫിയ നിഷാദ് പതാക ഉയർത്തി, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം. യു. മുത്തൂ ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ ഫിലോമിന ജോസ്. റംലത്ത്
കെ. എച്ച്,രാധ ടി . എ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു, കോൺഗ്രസ് നേതാക്കളായ ബേബി പാലോലിക്കൽ, ജോണി അരിമ്പൂർ, ഐഷാ കെ .എച്ച്, ആസിയ കെ. കെ, ഐഷാ സുധീർ, സുലൈഖ കെ. എ, തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
