
വരടിയം ഈച്ചരത്ത് ഗോവിന്ദൻകുട്ടി മേനോൻ മകൻ മുകുന്ദൻ (82) അന്തരിച്ചു
ഈച്ചരത്ത് ഗോവിന്ദൻകുട്ടി മേനോൻ മകൻ മുകുന്ദൻ (82) അന്തരിച്ചു. സംസ്കാരം നാളെ (17.09.2025- ബുധൻ) രാവിലെ 10 മണിക്ക്
ഭാര്യ അമ്പാടത്ത് ദേവയാനി. മക്കൾ ശുഭ, ദീപ ,ദീപു മരുമക്കൾ രാമദാസ് , ജഗന്നിവാസ് , അനിത. കേരള യുക്തിവാദി സംഘടനയുടെ തൃശൂർ ജില്ല മുൻ സെക്രട്ടറിയായും കേരള വ്യാപാരി വ്യവസായി സംഘടനയുടെ തിരൂർ യൂണിറ്റിന്റെ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
