
മഞ്ഞക്കുന്ന് ശാന്തി നഗർ നീലാംബരി വീട്ടിൽ മോഹനൻ (61) അന്തരിച്ചു
മഞ്ഞക്കുന്ന് ശാന്തി നഗർ നീലാംബരി വീട്ടിൽ നാരായണൻ മകൻ മോഹനൻ (61) അന്തരിച്ചു. ഭാര്യ :ഗീതാ മോഹനൻ മക്കൾ: പ്രശാന്ത്, പ്രഭിനി, പ്രഭിൻ മരുമക്കൾ: ഹരിത,രാജേഷ് പിള്ള, രഞ്ജിമ സംസ്ക്കാരം പിന്നീട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
