
വെട്ടുകാട് സെന്റ് ജോൺസ് അക്കാദമിയിൽ ഹിന്ദി ദിവസ് ആചരിച്ചു
വെട്ടുകാട് സെന്റ് ജോൺസ് അക്കാദമിയിൽ ഹിന്ദി ദിവസ് ആചരിച്ചു. വിദ്യാർത്ഥികൾ ഹിന്ദിയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും സ്കൂൾ അസംബ്ലിയും ഹിന്ദിയിൽ തന്നെ നടത്തുകയും ചെയ്തു. ഹിന്ദി ഭാഷയുടെ മഹത്ത്വവും, രാഷ്ട്രഭാഷയോടുള്ള ആദരവും സ്നേഹവും വിദ്യാർത്ഥികളിൽ വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക സിസ്റ്റർ രോഷ്നി സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
