January 28, 2026

പഴയന്നൂർ താവളത്തിൽ ആലി അഹമ്മദ് മകൻ ഇബ്രാഹിം ( 66) അന്തരിച്ചു

Share this News
പഴയന്നൂർ താവളത്തിൽ ആലി അഹമ്മദ് മകൻ ഇബ്രാഹിം ( 66) അന്തരിച്ചു

താവളത്തിൽ ആലി അഹമ്മദ് മകൻ ഇബ്രാഹിം ( 66) അന്തരിച്ചു . സംസ്കാരം ഇന്ന് ( 13.09.2025 – ശനി) ഉച്ചക്ക് 3മണിക്ക് കല്ലേപ്പാടം പറക്കുളം ഖബർ സ്ഥാനത്ത്.ഭാര്യ : നബീസാ മക്കൾ:ഷാനവാസ് , ഷക്കീർ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!