
കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൽ പ്രതികളായ എല്ലാ പോലീസുകാരെയും പിരിച്ചുവിടുക എന്നാവശ്യപ്പെട്ടു കൊണ്ട് മണ്ണുത്തി, ഒല്ലൂക്കര, മാടക്കത്തറ, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൽ പ്രതികളായ എല്ലാ പോലീസുകാരെയും പിരിച്ചുവിടുക എന്നാവശ്യപ്പെട്ടു കൊണ്ട്
മണ്ണുത്തി, ഒല്ലൂക്കര, മാടക്കത്തറ, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ണുത്തി പോലീസ് സ്റ്റേഷന് സമീപം ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
എം യു മുത്തുവിൻ്റെ
അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം നിർവഹിച്ചു. നേതാക്കളായ കെ ഗോപാലകൃഷ്ണൻ, വിഎസ് പ്രദീപ്,
ടി.എസ്. മനോജ് കുമാർ,
പി.യു ഹംസ, നൗഷാദ് എൻ.എസ്, മനോജ് പുഷ്കർ, ജോൺസൻ ആവോക്കാരൻ, വർഗീസ് വാഴപ്പിള്ളി, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു,
സണ്ണി വാഴപ്പിള്ളി ജോൺസൺ മല്ലിയത്,ശ്യാമള മുരളീധരൻ, ടി അനിൽകുമാർ, കെ.ടി.അബ്രഹാം, ജോസ് സി..എ,
എ.വിസുദർശൻ, എം.ജി.രാജൻ, ടി. കൃഷ്ണകുമാർ, തിമോത്തി വടക്കാൻ, എം. ആർ.റോസിലി, സുകുമാരൻ മാസ്റ്റർ, ശകുന്തള സജീവ്, ജോണി അരിമ്പൂർ, വി എം സുലൈമാൻ, സഫിയ ജമാൽ, ബേബി പാലോലിക്കൽ, സഫിയ നിഷാദ്, തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
