
കണ്ണാറ കരടിയള കാരുകുഴിയിൽ പൈലി ഉലഹന്നാൻ (ബേബി-64) അന്തരിച്ചു
കണ്ണാറ കരടിയള കാരുകുഴിയിൽ പൈലി ഉലഹന്നാൻ (ബേബി-64) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (10.09.2025- ബുധനാഴ്ച) വൈകിട്ട് 4 മണിക്ക് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ. ഭാര്യ: പ്രസന്ന. മക്കൾ: ഫാ.ബിജോയ്, ബിനുഷ. മരുമക്കൾ: പ്രീതി, അരുൺ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
