
ദേശീയപാത ചെമ്പൂത്രയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു
ചെമ്പൂത്ര പെട്രോൾ പമ്പിന് മുന്നിലായി പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഡിവൈഡിറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ദേശീയപാത റിക്കവറി വിഭാഗം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
