
പട്ടിക്കാട് മൂലങ്കോട് പൈറ്റാട്ട് വർക്കി മകൻ കുര്യാക്കോസ് (82) അന്തരിച്ചു
സംസ്‌ക്കാരം നാളെ (09.09.2025) രാവിലെ 10.30 ന് വസതിയിൽ ശൂശ്രൂഷ ആരംഭിച്ച് ചുവന്നമണ്ണ് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ലെനി, റെജി, ബെന്നി. മരുമക്കൾ: ജോണി, മിനി, ലീന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
