January 28, 2026

പീച്ചി മണ്ണൂത്തിങ്കൽ വീട്ടിൽ ജഗതി (57 ) അന്തരിച്ചു

Share this News
പീച്ചി മണ്ണൂത്തിങ്കൽ വീട്ടിൽ ജഗതി (57 ) അന്തരിച്ചു

പീച്ചി  മണ്ണൂത്തിങ്കൽ വീട്ടിൽ ജഗതി (57 ) അന്തരിച്ചു. ദീർഘകാലമായി പീച്ചി കെഎഫ്ആർഐ യിൽ ജീവനക്കാരനായിരുന്നു.
സംസ്‌കാരം ഇന്ന് (03.08.2025-ബുധനാഴ്ച) വൈകീട്ട് നാല് മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനന്ദകൃഷ്ണൻ, അമൽകൃഷ്ണൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!