January 28, 2026

വാണിയമ്പാറ പൊട്ടിമട ചെക്കുംപാട്ടിൽ വീട്ടിൽ C.H.ആലി (63)
അന്തരിച്ചു.

Share this News

വാണിയമ്പാറ പൊട്ടിമട ചെക്കുംപാട്ടിൽ വീട്ടിൽ C.H.ആലി (63)
അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട്  4 മണിയ്ക്ക് നീലിപ്പാറ  മയ്യത്താങ്കര ജാറത്തിൽ. ഭാര്യ :സൈനബ .
മക്കൾ : ജമാലുദീൻ,അസ്രുദീൻ,നിഷമോൾ മരുമക്കൾ: സുഫിദ, സുമയ്യ ,ഷാനവാസ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!