
കണ്ണാറ തേക്കാനത്ത് പണ്ടാരവളപ്പിൽ പരേതനായ അന്തോണി ഭാര്യ ആലീസ് (79) അന്തരിച്ചു
കണ്ണാറ തേക്കാനത്ത് പണ്ടാരവളപ്പിൽ പരേതനായ അന്തോണി ഭാര്യ ആലീസ് (79) അന്തരിച്ചു. സംസ്ക്കാരം നാളെ (03.09.2025-ബുധനാഴ്ച്ച) രാവിലെ 9.00 മണിക്ക് വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് കണ്ണാറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ജാൻസി, സണ്ണി, മിനി. മരുമക്കൾ: ജോബ്, സിമി, പോൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

