
ആൽപ്പാറ റോസ് ഗാർഡൻ പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു
റോസ് ഗാർഡൻ പരിധിയിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റവന്യൂ& ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുശീല രാജൻ സ്വാഗതം പറഞ്ഞു.
2025-25 പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അമൽ ജയ്സനേയും ആൻലിയ ഷാജുവിനെയും ചടങ്ങിൽ ആദരിച്ചു
RGRA നടത്തുന്ന ഓണ വിപണന മേളയിലെ ചിപ്സ് ആദ്യ വിൽപ്പനക്കു തുടക്കം കുറിച്ചു.
ചടങ്ങിന് അസോസിയേഷൻ പ്രസിഡൻ്റ് TJ വർഗീസ് നന്ദി പറഞ്ഞു. സെക്രട്ടറി ബിജി ജോയ്.ജോയിൻ സെക്രട്ടറി സനിൽകുമാർ. ട്രഷറർ വിജയശ്രീ സുരേഷ് എന്നിവർ നേതൃത്വം നൽകി..
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

