
വാണിയമ്പാറ ശ്രീ നാരായണഗുരു ഭക്ത സമാജത്തിൽ പതാക ഉയർത്തി
171-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി വാണിയംപാറ എസ് എൻ നഗറിലെ ശ്രീനാരായണ ഗുരു മന്ദിരത്തിൽ സമാജം പ്രസിഡൻ്റ് M M സത്യനും മുഖ്യ കർമ്മിയും എക്സിക്യൂട്ടി അംഗം KA രാമകൃഷ്ണനും കൂടി പതാക ഉയർത്തി . സമാജം സെക്രട്ടറി രാഹുൽ എൻ. സി നേതൃത്വം വഹിച്ചു. ഗുരു ജയന്തി ദിനത്തിൽ ശ്രീ നാരായണഗുരു ജയന്തി ദിനത്തിൽ സമാജം മന്ദിരത്തിൽ കാലത്ത് 9 മണി മുതൽ പ്രാർത്ഥന ഉണ്ടായിരിക്കും 12 മണി മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും . ഗുരു പൂജയ്ക്കും തുടർന്നുള്ള പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

