
അഖിലേന്ത്യാ കിസാൻ സഭ (AIKS) ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക അവകാശ ദിനം ആചരിച്ചു
അഖിലേന്ത്യാ കിസാൻ സഭ (AIKS) ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്തിൽ പട്ടിക്കാട് കർഷക അവകാശ ദിനം ആചരിച്ചു.
കർഷകരുടെ വായ്പകൾ എഴുതി തള്ളുക , രാസവള വിലവർദ്ധനവ് പിൻവലിക്കുക , ഇൻഡോ യു എസ് സ്വതന്ത്ര വ്യാപാരകരാർ ഒപ്പിടരുത് MSP ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള ധർണ CP I ഒല്ലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി P D റെജി ഉദ്ഘാടനം ചെയ്തു കിസാൻ സഭ ഒല്ലൂർ മണ്ഡലം പ്രസിഡന്റ് Dr M K പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ CPI ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ, K S സന്തോഷ് , V A മൊയ്‌ദീൻ , C P സൈമൺ , രമ്യ രാജേഷ് , മുഹമ്മദ് അലി എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

