
പീച്ചി ഡി.എം.സി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങപ്പുലരി പീച്ചി ഓണാഘോഷം 2025 സെപ്റ്റംബർ 2 മുതൽ 5 വരെ
പീച്ചി ഡി.എം.സി.യുമായി സഹകരിച്ച് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പീച്ചി ഓണം ഫെസ്റ്റ് വിവിധ പരിപാടികളോടെ നടക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രഞ്ജിത് അധ്യക്ഷത വഹിക്കും. ചെയർമാൻ കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. വിവിധ കലാപരിപാടികളും സാംസ്‌കാരിക അവതരണങ്ങളും അരങ്ങേറും.
സമൂഹത്തിന്റെ ഐക്യവും സ്നേഹവും സഹോദരാഭാവവും വിളിച്ചോതുന്ന ഈ ആഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t


