
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡൻസ് വെൽഫെയർ (DSW)യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡൻസ് വെൽഫെയർ (DSW)യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. ഡയറക്ടർ എ. ലത പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഓഫീസർ എച്ച്. അനിതാ കുമാരി, ഡോ. സിയാദ്, ബി.ആർ. ശ്രീജിഷ് പി.എം, ജിജിയ പി.പി, മേരി മിലി, സ്മിഷ കെ, സുധിഷ് പി.എം, അഡ്വ. സ്വപ്ന, ഡോ. അനഘ, സുരേഷ് ബാബു പി.എസ്, ഷിജോ പി. ചാക്കോ, രതിഷ് വി, ബവിത മനോജ്, ശൈലി വി.എസ്, സജിഭായ്, ഇന്ദു വി.കെ, പ്രസീജ, റിബാ സത്യൻ, ബിന്ദു, ഷിബിൻ, പൗലോസ് മറ്റത്തിൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണപ്പൂക്കളം, ഓണസദ്യ, വിവിധ ഗെയിമുകൾ, കലാപരിപാടികൾ എന്നിവയും നടന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
