
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിച്ചു
KPCC യുടെ നിർദ്ദേശപ്രകാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തേണ്ട ഗ്യഹസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം മണ്ണുത്തി ഡിവിഷനിൽ മണ്ഡലം പ്രസിഡൻ്റ് എം യു മുത്തു ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ പ്രസിഡന്റ് ജോണി അരിമ്പൂർ അധ്യക്ഷതവഹിച്ചു നേതാക്കളായ ഭാസ്കരൻ കെ മാധവൻ ലിസി ജോൺസൺ അനീഷ് ആന്റണി രാജേഷ് വി ആർ എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
