
കണ്ണാറ പുഴയും പരിസരവും കണ്ണാറ പാലവും പരിസരവും സേവാഭാരതി പാണഞ്ചേരിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കാടും പടലും പിടിച്ചു മാലിന്യ കുമ്പാരമായി മാറിയ പുഴയും പരിസരവും ചെടികൾ വളർന്ന പാലത്തിൻ്റെ പരിസരങ്ങളുമാണ് മുപ്പതോളം സേവാഭാരതി പ്രവർത്തകരുടെ നീണ്ട പരിശ്രമം കൊണ്ട് വൃത്തിയാക്കിയത്. സേവാഭാരതി പ്രസിഡൻ്റ് മനോജ് മാടമ്പത്ത് ,സെക്രട്ടറി വിനിഷ് മുനി കടവ്, ശിവരാജ് പീച്ചി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
