January 27, 2026

മുക്കാട്ടുക്കര വേലൂക്കാരൻ അന്തോണി മകൻ ജേക്കബ് (91) അന്തരിച്ചു

Share this News

മുക്കാട്ടുക്കര വേലൂക്കാരൻ അന്തോണി മകൻ ജേക്കബ് (91) അന്തരിച്ചു .സംസ്ക്കാരം നാളെ (25-08-2025 തിങ്കളാഴ്‌ച )രാവിലെ 9.00 മണിക്ക് മുക്കാട്ടുകര സെൻ്റ് ജോർജ്ജ് പള്ളിയിൽ നടക്കും.ഭാര്യ: അന്നം ജേക്കബ്, മക്കൾ :ആൻ്റോറിയ, ഉഷ ,റാണി , റീന
മരുമക്കൾ: സൈമൺ മഞ്ഞളി, റെജി ചെങ്ങനാമഠത്തിൽ (Late), ഫ്രാൻസിസ് നെല്ലിക്കുന്നേൽ, ഷാജൻ പയ്യപ്പിള്ളി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!