
വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമം ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി
തൃശ്ശൂർ കോർപ്പറേഷൻ 17 ഡിവിഷൻ മുല്ലക്കരയിലെ സ്ഥിരതാമസക്കാരായ അറുന്നൂറോളം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി സിപിഎം കൗൺസിലറുടെ നേതൃത്വത്തിലാണ് പരാതി നൽകിയിട്ടുള്ളത് എന്നാണ് ആരോപണം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അന്വേഷണത്തിൽ ഇതിൽ ഭൂരിഭാഗം പേരും ഇവിടെ താമസക്കാരാണ് ഇവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിന് വ്യാജ പരാതി നൽകിയവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കണം എന്ന് ആരോപിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം യു മുത്തു,
തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറി,സ്റ്റേറ്റ് ഇലക്ഷൻ ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
