
ആഗസ്റ്റ് 23 വൈകുന്നേരം മാസപ്പിറവി കാണാത്തതിൽ ആഗസ്റ്റ് 24 സഫർ മാസത്തിലെ അവസാന ദിവസമായിരിക്കുമെന്നും റബീഉൽ-അവ്വൽ ആഗസ്റ്റ് 25 ന് ആരംഭിക്കുമെന്നും ഒമാൻ അധികൃതർ അറിയിച്ചു.
റബീഉൽ അവ്വൽ മാസത്തിലെ 12-ാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനം. ഇതനുസരിച്ച് പ്രവാചകന്റെ ജന്മദിനം (നബിദിനം ) സെപ്റ്റംബർ 5 നായിരിക്കും. തിരുവോണവും ഇതേദിവസമാണ് വരുന്നത്.
നേരത്തെ, കുവൈറ്റ് തങ്ങളുടെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രവാചക ജന്മദിനമായ സെപ്റ്റംബർ 4 വ്യാഴാഴ്‌ച അവധി പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
