
പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റിൽ ഇന്നലെ (23.08.2025- ശനിയാഴ്ച) നടന്ന നറുക്കെടുപ്പിൽ കണ്ണാറ സ്വദേശി അബ്രഹാം കെ.വി. വിജയിയായി. വിജയിക്ക് IMPEX കമ്പനിയുടെ ഇൻഡക്ഷൻ കുക്കർ സമ്മാനമായി നൽകി. ഉത്രാടം വരെ ദിവസേന നറുക്കെടുപ്പ് തുടരും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
