January 28, 2026

ട്രേഡിങ് മേഖലയിൽ കഴിവ് തെളിയിച്ച് വിലങ്ങന്നൂർ സെന്റ് ആന്റൺ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഗോഡ്ഫ്രി സാം ഷോബിൻ

Share this News
ട്രേഡിങ് മേഖലയിൽ കഴിവ് തെളിയിച്ച് വിലങ്ങന്നൂർ സെന്റ് ആന്റൺ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഗോഡ്ഫ്രി സാം ഷോബിൻ

ഷെയർ ട്രേഡിങ് ആൻഡ് ഇന്റർനാഷണൽ ഗ്രേഡിങ് മാർക്കറ്റിൽ ടെക്നിക്കൽ ചാർട്ട് പാറ്റേൺ അനാലിസിസിൽ വൈദഗ്ത്യം നേടിയ
ഗോഡ്ഫ്രി സാം ഷോബിൻ
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. നിലവിൽ തൃശ്ശൂരിലെ quadrant 4 wealth Academy യിലെ junior technical mentor ആണ് ഗോഡ്ഫ്രി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!