
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു അനുസ്മരണയോഗം മണ്ഡലം പ്രസിഡന്റ് എം. യു. മുത്തു അധ്യക്ഷത വഹിച്ചു പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എൻ.വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു മണ്ഡലം വൈസ് പ്രസിഡണ്ട് ജോണി അരിമ്പൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി, കോൺഗ്രസ് നേതാക്കളായ എം. ജി.രാജൻ, ഭാസ്കരൻ.കെ. മാധവൻ, സഫിയ നിഷാദ്,ബേബി പാലോലിക്കൽ അശോകൻ ടി.സി, തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു നേതാക്കളായ ജിജോ ജോർജ്, സഫിയ ജമാൽ, എൻ. എം. ചന്ദ്രൻ, രാജേഷ് വി.ആർ, പ്രദീപ് വി.എസ്, കെ. ബി. ലൂക്കോസ്, സണ്ണി രാജൻ, ബെന്നി തെർമഠം,കെ.കെ. കാസിം, കരീം ഖാൻ ഫിലോമിന ജോസ്, കെ. എച്ച്. റംലത്ത്, മേജോ മോസസ്, തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
