
വാണിയംപാറയിൽ ATHENS MEDICAL CENTRE ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു
വാണിയംപാറ മേഖലയിലെ ആരോഗ്യ സേവനങ്ങൾക്ക് പുതിയ രൂപവും ഗുണമേന്മയുമേകുന്ന തരത്തിൽ ATHENS MEDICAL CENTRE ൻ്റെ ഔദ്യോഗികമായി ഉദ്ഘാടനം വാർഡ് മെമ്പർ ഷീല അലക്സ് നിർവഹിച്ചു. സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ഉദ്ദേശ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന ഈ മെഡിക്കൽ സെൻ്റർ, പ്രാഥമിക ചികിത്സയിൽ നിന്ന് പ്രധാന വിദഗ്ധ ചികിത്സ വരെ സേവനങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സ്ഥലത്തെ ജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചു.
ATHENS MEDICAL CENTRE സെൻ്ററിന്‍റെ പ്രത്യേകതകൾ:
ശിശുരോഗ വിഭാഗം,നേത്രവിഭാഗം, ജനറൽ ഫിസിഷ്യൻ, എല്ലുരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം 📌24/7 SERVICE
ലാബ് സേവനങ്ങൾ, അത്യാഹിത വിഭാഗം, ഫാർമസി, വീടുകളിലും ഹെൽത്ത് കെയർ എന്നീ സേവനങ്ങൾ ലഭ്യമാണ്. പ്രദേശത്ത് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാകുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതകൊണ്ടു മുന്നോട്ട് പോകുന്ന ഈ സംരംഭം വാണിയംപാറയിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നത് ഉറപ്പാണ് എന്ന് ഉദ്ഘടക പറഞ്ഞു.
ബുക്കിംഗിനായി
62387 91771
Vaniyampara
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
