
മണ്ണുത്തിയിലെ ജനപ്രതിനിധികളായ കോർപ്പറേഷൻ കൗൺസിലർ രേഷ്മ ഹെമേജ്, കോർപ്പറേഷൻ മേയർ എം കെ വർഗീസ്, തൃശ്ശൂർ എംഎൽഎ പി.ബാലചന്ദ്രൻ ഒല്ലൂർ എംഎൽഎയും മന്ത്രിയുമായ കെ രാജൻ തൃശ്ശൂർ എംപി സുരേഷ് ഗോപി തുടങ്ങിയവർക്ക് പരാതി കൊടുത്തിട്ടും ഇതുവരെയായിട്ടും ഒരു പരിഹാരം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല ഈ അവസരത്തിൽ ജില്ലാ കളക്ടർ അർജൻ പാണ്ഡ്യൻ അവർകൾ ഇടപെട്ട് മണ്ണുത്തിയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ഒരു യോഗം വിളിച്ചുചേർത്ത് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി മണ്ണുത്തിയിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തണംമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം യു മുത്തു പരാതി നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
