January 28, 2026

നടത്തറ – കണ്ണാറ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

Share this News

റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

നടത്തറ – കണ്ണാറ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വേറിട്ട ശബ്ദം  ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.കാലങ്ങളായി നടത്തറ- കണ്ണാറ റോഡ് തകർന്നു കിടക്കുകയാണ് നിരവധിയായ ‘ അപകടങ്ങൾ റോഡിൽ നടന്നിട്ടും കണ്ണു തുറക്കാത്ത അധികാരികൾ കണ്ണു തുറക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധം എന്ന് വേറിട്ട ശബ്ദംവാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!