
കാർ തലകീഴായ് മറിഞ്ഞു
തൃശ്ശൂർ ദിശയിലേക്ക് പോയികൊണ്ടിരിക്കുന്നു ജീപ്പ് കോമ്പസ് കാറാണ് നിയന്ത്രണം വിട്ട് സൈഡിലെ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.റോഡിൻ്റെ നടുവിലൂടെ പോകുന്ന കാറിന് മുൻപിലേക്ക് സ്പീഡ് ട്രാക്കിലൂടെ പോവുകയായിരുന്ന കാർ പെട്ടെന്ന് ഇടത്തോട് എടുത്തപ്പോൾ ഇടിക്കാതിരിക്കുന്നതിനായി വെട്ടിച്ചപ്പോൾ ആണ് കാർ നിയന്ത്രണം വിട്ടത്. ഉടൻ തന്നെ തടിച്ച് കൂടിയ ആളുകൾ യുവാക്കളെ പുറത്ത് എടുത്തു . അപകടത്തിൽ യുവാക്കൾക്ക് ചെറിയ പരിക്ക്