
തെക്കുംപാടം NSS കരയോഗം പ്രസിഡൻ്റ് N S പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കരയോഗം അംഗം പ്രാരത്ത് ഉണ്ണികൃഷ്ണൻ ദേശീയ പതാക ഉയർത്തി സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ സുനിൽകുമാർ നന്ദി പറഞ്ഞു. കരയോഗം അംഗങ്ങൾ എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. മധുരപലഹാരങ്ങളും വിതരണം ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
