January 28, 2026

ഉണർവ്വ് വയോജന ക്ലബിന്റെ ഓണാഘോഷ പരിപാടി സോമൻ കൊളപ്പാറ ഉദ്ഘാടനം ചെയ്തു

Share this News

ഉണർവ്വ് വയോജന ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ സോമൻ കൊളപ്പറ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മാത്തിരി പുത്തൂക്കര അദ്ധ്യക്ഷത വഹിച്ചു. ത്രേസ്യ തേയ്ക്കാനത്ത് അംഗൻവാടി വർക്കർ ബിനി വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!