
വനിതാ ശിശുവികസന വകുപ്പും പഞ്ചായത്തും ചേർന്ന് പോഷൻ അഭിയാൻ പോഷൻ മാ 2022 പഞ്ചായത്ത് ഹാളിൽ ന്യൂട്രിഷൻ എക്സിബിഷൻ നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.50 അംഗൻവാടി ടീച്ചർമാരും പങ്കെടുത്തു. അമ്പത് അംഗൻവാടികളിൽ നിന്നും ടീച്ചർമാർ പോഷകാഹാരം ഉണ്ടാക്കി കൊണ്ട് വന്നാണ് പ്രദർശനം നടത്തിയത്.
