January 28, 2026

ആൽപ്പാറ  റോസ് ഗാർഡൻ  റെസിഡൻഷ്യൽ  അസോസിയേഷന്റെ നേതൃത്വത്തിൽ  79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Share this News

ആൽപ്പാറ  റോസ് ഗാർഡൻ  റെസിഡൻഷ്യൽ അസോസിയേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് T J വർഗീസ് പതാക ഉയർത്തി. സെക്രട്ടറി ബിജി ജോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.  തുടർന്ന് മധുര പലഹാരം വിതരണം നടത്തി. മുഖ്യരക്ഷാധികാരി E V. പൗലോസ്. വൈസ് പ്രസിഡൻ്റ് ഏല്യമ്മ പൗലോസ്, ജോയിൻ സെക്രട്ടറി സനിൽകുമാർ, ട്രഷറർ വിജി സുരേഷ്. എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!