
ഇന്ന് ചിങ്ങം ഒന്ന്
🌾🌾🌾
🌼ഏവർക്കും പുതുവത്സരാശംസകൾ
കേരളത്തിന്റെ പുതുവർഷത്തിന് തുടക്കം കുറിക്കുന്ന ദിനമാണ് ചിങ്ങം ഒന്ന്.
പുതിയ പ്രതീക്ഷകൾക്കും സന്തോഷങ്ങൾക്കും അരങ്ങേറുന്ന ഈ ദിനം, എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സമാധാനവും നിറഞ്ഞിരിക്കട്ടെ..മലയാളത്തിന് ഇന്നു പുതുനൂറ്റാണ്ടിന്റെ പിറവി. ഇന്നു കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. 13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമാവുന്നത്. 12–ാം നൂറ്റാണ്ടിലെ അവസാന വർഷമാണ് (ശതാബ്ദിവർഷം) ഇന്നലെ അവസാനിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

