
തിരൂർ സെൻറ് തോമസ് എച്ച്എസ്എസിൽ 1982-83 പൂർവവിദ്യാർഥി സംഘടന ലാപ്ടോപ് നൽകി
തിരൂർ സെൻറ് തോമസ് എച്ച്എസ്എസിൽ 1982-83 പൂർവവിദ്യാർഥി സംഘടന ലാപ്ടോപ് നൽകി. ടി.കെ. സുരേഷ്,സുജാത, ഗീത,അംബിക, എന്നിവർ ചേർന്ന് സ്കൂൾ ഹെഡ് മിസ്‌ട്രസ് ബിത ഫ്രാൻസിസ് തരകൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ജോഫി ബെന്നി എന്നിവർക്ക് കൈമാറി.
ജയരാജ്, തോമസ് പൂമല, രാധാകൃഷ്ണൻ, തോമസ്, സത്യൻ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

