
തെക്കുംപാടം അങ്കണവാടിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തെക്കുംപാടം അങ്കണവാടിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ അമേരിക്ക ഉൾപ്പെടെ ഒരു ശക്തിയെയും രാഷ്ട്രം അനുവദിക്കുകയില്ല എന്നും രാഷ്ട്രം യത്‌നത്തിന്റെയും ലക്ഷ്യപ്രാപ്തിയുടെയും ഉന്നത തലങ്ങളിലേക്ക് ഉയരുക തന്നെ ചെയ്യുമെന്നും തെക്കുംപാടം അങ്കണവാടിയിലെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്തംഗം അനീഷ് മേക്കര ആരോപിച്ചു.അങ്കണവാടി വർക്കർമാരായ സിന്ധു,ഓമന എന്നിവർ പ്രസംഗിച്ചു. മുൻ പഞ്ചായത്തഗം പ്രിയ മണി, ALMSC അംഗങ്ങൾ. രക്ഷകർത്താക്കൾ കുട്ടികൾ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

