
മഞ്ഞവാരി അങ്കണവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പാണഞ്ചേരി പഞ്ചായത്ത് വാർഡ് 8 മഞ്ഞവാരി അങ്കണവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഷീല അലക്സ് പതാക ഉയർത്തി.കുട്ടികൾ, രക്ഷിതാക്കൾ, A. L. M. S. C. അംഗങ്ങൾ, ആശാവർക്കർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. അംഗൻവാടി ടീച്ചർ ഷാനി നേതൃത്വം നൽകി. ഹെൽപ്പർ ലില്ലി നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

