January 28, 2026

വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിൻ്റെ  നേതൃത്വത്തിൽ 79-ാം  സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

Share this News
വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ്  79-ാം  സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

79-ാം  സ്വാതന്ത്ര്യ ദിനം വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പ്രസിഡന്റ് ബാബു കൊള്ളന്നൂർ പതാക ഉയർത്തി സെക്രട്ടറി തോമസ് സാമുവേൽ സ്വാഗതം ആശംസിച്ചു . എക്സിക്യൂട്ടീവ് സീനിയർ മെമ്പർ സിറിൽ തോമസ് സന്ദേശം നൽകി വൈസ് പ്രസിഡന്റ് സണ്ണി പൂക്കാട്ട് എക്സിക്യൂട്ടീവ് അംഗംറോയ് സി ഡി മറ്റു നിരവധി വ്യാപാരികൾ പങ്കെടുത്തു . രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഇന്ത്യയുടെ നേതാക്കന്മാരുടെയും രക്തസാക്ഷിത്വം വരിച്ച സാധാരണക്കാരുടെയും അദ്ദേഹം അനുസ്മരിച്ചു.  തുടർന്ന് മധുരപലഹാര വിതരണം നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!