
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിലങ്ങന്നൂരിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ വിലങ്ങന്നൂരിൽ 79-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി സ്വാതന്ത്ര്യം ദിനം ആഘോഷിച്ചു.വാർഡ് മെമ്പർ ഷൈജു കുരിയൻ അദ്ധ്യക്ഷത വഹിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ ശിവരാമൻ പതാക ഉയർത്തി.മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ്ജ് പൊടിപാറ സ്വാതന്ത്ര്യദിന സന്ദേശം നൽകി. യുഡിഎഫ് പാർലമെൻ്റ്റി പാർട്ടി ലീഡർ ബാബു തോമസ്,
ബി.എസ് എഡിസൺ,സജി, താന്നിക്കൽ,ശകുന്തള ഉണ്ണികൃഷ്ണൻ,ലിസി ജോൺസൺ,സജി ആൻഡ്രൂസ്, ശരത്കുമാർ,ഷാജി പീറ്റർ, ജോർജ് ജോൺ, കെ. എം കുമാരൻ,ജോൺസൺ നൈനാൻ ആൻ്റണി നായങ്കര ,
ബാബുപതി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

