January 28, 2026

കരിപ്പക്കുന്ന്  അങ്കണവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Share this News
കരിപ്പക്കുന്ന്  അങ്കണവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കരിപ്പക്കുന്ന്  അങ്കണവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അങ്കണവാടിയിൽ  നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വാർഡ് മെമ്പർ ഷൈലജ വിജയകുമാർ പതാക ഉയർത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, കുട്ടികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് അംഗൻവാടി ടീച്ചർ രജനി നേതൃത്വം നൽകി. ഹെൽപ്പർ ഗീത കെ.കെ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!