
വാണിയംപാറ തോട്കാട് കിണർ താഴ്ന്ന് പോയി
വാണിയംപാറ തോട്കാട് കിണർ താഴ്ന്ന് പോയി. ആനക്കായിൽ മൊയ്തീൻ കുട്ടിയുടെ വീടിൻറെ സമീപത്തുള്ള പറമ്പിലെ 32 അടി താഴ്ചയിലുള്ള കിണറാണ് താഴ്ന്നുപോയത്.ഇന്നലെ വൈകിട്ട് എട്ടരയോടെ കൂടിയാണ് സംഭവം. തറനിരപ്പിന് മുകളിലുള്ള രണ്ട് കോൺക്രീറ്റ് റിംഗ് ഒഴിച്ച് ബാക്കിയെല്ലാം താഴ്ന്നു പോകുകയാണ് ഉണ്ടായത്.കിണർ താഴ്ന്ന് പോയത് അറിഞ്ഞ് വാർഡ് മെമ്പർ ഷീലാ അലക്സ് സന്ദർശിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

