
പീച്ചി പുത്തേത്തുകൂടി ഫാ. ജോർജ് പി.കെ (88) അന്തരിച്ചു
മലങ്കര ഓർത്തഡോക്‌സ് സഭയിലെ മുതിർന്ന വൈദികനായ പുത്തേത്തുകൂടി ഫാ. ജോർജ് പി. കെ (88) അമേരിക്കയിൽ വെച്ച് അന്തരിച്ചു. സംസ്‌കാരം പിന്നീട് കരിപ്പക്കുന്ന് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ജാൻസി, കുരിയാക്കോസ് എൽദോ, ജോൺ പി ജോർജ്. മരുമക്കൾ: ജോയ് മേക്കാട്ട്, ഡിംപിൾ, സോനു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

