January 28, 2026

വിലങ്ങന്നൂർ ചുങ്കത്ത് ജോസ് (73) അന്തരിച്ചു

Share this News
വിലങ്ങന്നൂർ ചുങ്കത്ത് ജോസ് (73) അന്തരിച്ചു

വിലങ്ങന്നൂർ ചുങ്കത്ത് പരേതനായ അന്തോണി മകൻ ജോസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് (14.08.2025-വ്യാഴാഴ്ച്ച) വൈകിട്ട് 3 മണിക്ക് പീച്ചി ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ : മേരി. മക്കൾ: നിഷ, ധന്യ, നിജോ. മരുമക്കൾ: ജസ്റ്റിൻ, റിജോൺ, റിയ.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!