
ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് 15-ാം തൃശൂർ ജില്ലാ സമ്മേളനവും വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് 15-ാംതൃശൂർ ജില്ലാ സമ്മേളനവും വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.
തൃശ്ശൂർ ജവഹർ ബാലഭവനിൽ വച്ചു നടന്ന പരിപാടി ജില്ലാ പ്രസിഡൻറ് റാഫി ഫിനക്സ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി
ഷിജോൺ അലൻജീസ് , ജില്ലാ ട്രഷറർ
ജയേഷ് ടി ജി ,ജില്ലാ വൈസ് പ്രസിഡൻറ് മാരായ ബാബു നാദം , ബെന്നി നീലങ്കാവിൽ ,ജില്ലാ ജോയിൻ സെക്രട്ടറിമാരായ ജൂബി ജോസ്, ഷാജി വർഗീസ്, ജില്ലാ PRO
ബിജു മുട്ടത്ത് എന്നിവർ പ്രസംഗിച്ചു .
തുടർന്ന് സംഘടനയുടെ
2025, 2026 ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. വർണാധികാരി മുൻ ജില്ല ഭാരവാഹി
ഡെന്നി എസ് കൊളങ്ങാടൻ ആയിരുന്നു.
മൈക്ക് വിവാദം പോലെയുള്ള വിഷയങ്ങളിൽ കേരളത്തിൽ അതിശക്തമായി പ്രതിഷേധം സംഘടിപ്പിച്ച കേരളത്തിലെ ഓണർമാരുടെ സംഘടന കൂടിയാണ് ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

