
മുക്കാട്ടുകര കുരുതുകുളങ്ങര പെല്ലിശ്ശേരിയിൽ പി. ടി. ജോസ് (79) അന്തരിച്ചു.
മുക്കാട്ടുകര കുരുതുകുളങ്ങര പെല്ലിശ്ശേരിയിൽ പി. ടി. ജോസ് (79) അന്തരിച്ചു.
സംസ്കാരം ഇന്ന് (05.08.2025-ചൊവ്വാഴ്ച) വൈകീട്ട് നാലിന് മുക്കാട്ടുകര സെയ്ന്റ് ജോർജസ് പള്ളിയിൽ. അരണാട്ടുകര ഓറിയന്റ്റൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനായിരുന്നു പരേതൻ ഭാര്യ: ലൂസി. മക്കൾ: ലിജോ പി.ജെ., ലിജി. മരുമക്കൾ: ജാനറ്റ് ജോസ്, ബിനോ വി. ജോസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
