
ഇന്ന് (03.08.2025- ഞായർ) രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തുന്നു
പട്ടിക്കാട് ആരംഭിച്ച അമല ഗ്യാസ്ട്രേ സെന്ററിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ബിഷപ്പ് ജേക്കബ് മാനന്തോടത്ത്, വികാർ പ്രൊവിൻഷാൾ ഫാ. ഡേവി കാവുങ്കൽ, തൃശ്ശൂർ തഹസിൽദാർ ടീ.ജയശ്രീ,പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ,വൈസ് പ്രസിഡന്റ് സാവിത്രി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. ഐ. എം, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റസി തോമസ്. ഗ്യാസ്ട്രോ മേധാവി ഡോ. സോജൻ ജോർജ് , ഡോ. റോബർട്ട് പനക്കൽ, എന്നിവർ പ്രസംഗിച്ചു. ഇതിന്റെ ഭാഗമായി 3 തീയതി രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
