January 29, 2026

കലയിലുള്ള നിങ്ങളുടെ അഭിരുചി കണ്ടെത്താം സൗജന്യമായി വരൂ…

Share this News


നിങ്ങളിലെ കലാകാരനെ ലോകം കാത്തിരിക്കുന്നു ഞങ്ങളിലൂടെ….

*h2a Art Hub*
7593891064

FREEDOM
FREE ART TRAIL

2025 ആഗസ്റ്റ് 15 ഉച്ചക്ക് 1.00 മണി മുതൽ 6.00 മണി വരെ

പ്രായഭേദമന്യേ നിങ്ങളിലുള്ള കലയെ ( കലാകാരനെ / കലാകാരിയെ ) കണ്ടെത്താൻ ഞങ്ങൾ സഹായിക്കാം ഇവിടെ ഏതുസംഗീത ഉപകരണങ്ങളും നിങ്ങൾക്ക് മാറി മാറി ട്രയൽ ചെയ്യാം. തികച്ചും സൗജന്യമായി ഒരു നിബന്ധനകളുമില്ലാതെ. കലാരംഗത്ത് പ്രാവീണ്യം നേടിയ അദ്ധ്യാപകർ നിങ്ങൾക്കുള്ള സാധ്യതകളും നിർദ്ദേശങ്ങളും നൽകുന്നു.

നമ്മുടെ h2a Art Hub ൽ പഠിക്കുന്ന കലാകാരന്മാർക്ക് എല്ലാ ദിവസവും രാവിലെ 10.00 മുതൽ 6.00 വരെ നിങ്ങളുടെ സൗകര്യാർത്ഥം പഠിക്കുന്ന കലാരൂപം പ്രാക്ടീസ് ചെയ്യാവുന്നതാണ്.

സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു കലാകാരനും കലാകാരിക്കും
1 വർഷത്തേക്ക് ഏതുകലാരൂപവും സൗജന്യമായി പഠിപ്പിക്കുന്നു

*h2a Art Hub*
MEKKATTIL BUILDING, M.G. ROAD, PATTIKKAD, THRISSUR – 680 652
7593891064

error: Content is protected !!