January 27, 2026

ആറാംകല്ലിൽ ദേശീയപാത മുറിച്ച് കടക്കുമ്പോൾ അപകടം; കാൽ നടയാത്രക്കാരന് ഗുരുതര പരിക്ക്

Share this News
ആറാംകല്ലിൽ ദേശീയപാത മുറിച്ച് കടക്കുമ്പോൾ അപകടം;  കാൽ നടയാത്രക്കാരന് ഗുരുതര പരിക്ക്

ദേശീയപാത 544 ൽ ആറാംകല്ലിൽ ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ വാഹനമിടിച്ച്   ഗുരുതര പരിക്കേറ്റു .പാലക്കാട് ദിശയിലേക്ക് പോകുന്ന വാഹനമാണ് ഇടിച്ചത്.ഇടിച്ച വാഹനം നിർത്താതെ പോയി.പുറകിൽ വന്ന വാഹനത്തിൽ ലഭിച്ച ദൃശ്യങ്ങൾ പോലീസിന് കൈമാറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!