
മാടക്കത്തറ പാലയൂർ വീട്ടിൽ ജോസ് (79) അന്തരിച്ചു
മാടക്കത്തറ പാലയൂർ വീട്ടിൽ പി.കെ ജോസ് (79) അന്തരിച്ചു. സംസ്‌കാരം നാളെ (29.07.2025-ചൊവ്വാഴ്ച) കാലത്ത് 11 മണിക്ക് മാടക്കത്തറയിലുള്ള വസതിയിൽ ശുശ്രൂഷ ആരംഭിച്ച് ഒരുമണിക്ക് കരിപ്പക്കുന്ന് മാറാനാഥാ സെമിത്തേരിയിൽ. ഭാര്യ: റോസ (ഓമന). മക്കൾ: ജോമ്‌സി, ജെസ്റ്റിൻ, ജിംസി. മരുമക്കൾ: ജിനു, സോന, ജെസ്റ്റിൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
