
കനത്ത മഴയിലും കാറ്റിലും റോഡിന് കുറുകെ മരം വീണു
ചെന്നായ്പാറയിൽ ദിവ്യഹൃദായാശ്രമത്തിന് സമീപം കനത്ത മഴയിലും കാറ്റിലും റോഡിനു കുറുകെ മരം വീണു.ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.റോഡിൻറെ അരികിലൂടെ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കുക.ഇന്നലെ രാത്രിയും ഇന്നുമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും തൃശൂർ പാലക്കാട് ജില്ലകളിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പലയിടത്തും വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
